
WHAT IS THE NEXT

📌 Step 1: ആദ്യം https://www.floorplandesignhub.com/login എന്ന വെബ്സൈറ്റിൽ പോകുക.
📌 Step 2:നിങ്ങളുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ ഐഡിയും പാസ്‌വേഡും (Fdh2025@) നൽകി 'Login' ബട്ടൺ ക്ലിക്ക് ചെയ്യുക.
📌 Step 3: ലോഗിൻ ചെയ്ത ശേഷം "My Courses" എന്ന വിഭാഗത്തിൽ പോകുക.
📌 Step 4: അവിടെ "10 ദിവസം കൊണ്ട് Budget sq.feet അനുസരിച്ചുള്ള... Floor Plan Design" എന്ന കോഴ്സ് കാണാം.
📌 Step 5: പാഠങ്ങൾ ദിവസടിസ്ഥാനത്തിൽ (Day 1, Day 2 എന്നിങ്ങനെ) ക്രമീകരിച്ചിട്ടുണ്ട്
📌 Step 6: ആവശ്യമായ ഫയലുകൾ ഡൗൺലോഡ് ചെയ്യുക കോഴ്സിന്റെ ഭാഗമായി ലഭിക്കുന്ന താഴെ പറയുന്ന കാര്യങ്ങൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്:
പഠനത്തിനാവശ്യമായ PDF.
പരമ്പരാഗത 'കൈ കണക്ക്' പട്ടിക (Kai Kanakku Table).
റെഡിമെയ്ഡ് AutoCAD ടെംപ്ലേറ്റുകൾ (ഫർണിച്ചർ ലേഔട്ട് ഉൾപ്പെടെ).
📌 Step7: അധിക ആനുകൂല്യങ്ങൾ (Bonuses)
പഠിക്കുന്നവരുടെ 50-ൽ അധികം ഫ്ലോർ പ്ലാനുകൾ (Community Edition) റഫറൻസിനായി ഉപയോഗിക്കാം.
21 വാസ്തു ലേഔട്ട് ഗൈഡുകൾ പരിശീലനത്തിനായി ലഭിക്കും.
സംശയങ്ങൾ തീർക്കാൻ 4 ലൈവ് സെഷനുകളും (Live Doubt Clearing), 15 മിനിറ്റ് പേഴ്സണൽ റിവ്യൂ സെഷനും ലഭിക്കും.
📌 Step8: ഈ 10 ദിവസത്തെ ചലഞ്ച് വിജയകരമായി പൂർത്തിയാക്കുമ്പോൾ നിങ്ങളുടെ പേര് രേഖപ്പെടുത്തിയ സർട്ടിഫിക്കറ്റ് (Personalized Digital Certificate) ലഭിക്കുന്നതാണ്.
This site is not part of the Google website Or Google Inc or Facebook website or Facebook Inc. This site is not endorsed by Google Inc Or Facebook Inc in any way.
Copyright © Funnel. All Rights Reserved.